റബ്ബര്‍തൈ വില്‌പന രജിസ്‌ട്രേഷന്‍

Posted on: 04 Feb 2012



ചടയമംഗലം: ചടയമംഗലം റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ റബ്ബര്‍ കൂടത്തൈകള്‍ക്കുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ആര്‍.ആര്‍.ഐ.ഐ.414, 105 ഇനത്തില്‍പ്പെട്ട തൈകളാണ് വില്പനയ്ക്ക് തയ്യാറാകുന്നത്. കര്‍ഷകര്‍ക്ക് തൈ ഒന്നിന് 10 രൂപ വീതമടച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0474-2475432, 9744940956.

More News from Kollam