കെ.എസ്.എസ്.പി.യു. വാര്‍ഷിക സമ്മേളനം

Posted on: 04 Feb 2012



പുത്തൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നെടുവത്തൂര്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ശനിയാഴ്ച തേവലപ്പുറം യു.പി.എസില്‍ നടക്കും. രാവിലെ 10ന് അഡ്വ.അയിഷാ പോറ്റി എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.വി.ധര്‍മ്മരാജന്‍ അധ്യക്ഷനാകും.

More News from Kollam