ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റിനെ വേണം
Posted on: 04 Feb 2012
കടയ്ക്കല്‍: ഇട്ടിവ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവനില്‍ തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതിനായി ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റിനെ ആവശ്യമുണ്ട്. വി.എച്ച്.എസ്.സി. അഗ്രിക്കള്‍ച്ചര്‍ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ ഒരാഴ്ചയ്ക്കകം കൃഷിഭവനില്‍ അപേക്ഷ നല്‍കണം