അമ്പലപ്പുറം ഗൗരീശങ്കരക്ഷേത്രില്‍ ഉത്സവം
Posted on: 04 Feb 2012
കൊട്ടാരക്കര : അമ്പലപ്പുറം ഗൗരീശങ്കരക്ഷേത്രത്തിലെ മകരത്തിരുവാതിര ഉത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.
പതിവു പൂജകള്‍ക്ക് പുറമേ ശനിയാഴ്ച രാവിലെ 7.30 ന് പറയ്‌ക്കെഴുന്നള്ളത്ത്, വൈകിട്ട് 5.30 ന് മതപ്രഭാഷണം, 8.00 ന് നൃത്ത നൃത്യങ്ങള്‍, 10.00ന് നാടകം. ഞായറാഴ്ച രാവിലെ ഏഴിന് പൊങ്കാല, 8.10 ന് പറയ്‌ക്കെഴുന്നളളത്ത്, 3 ന് കെട്ടുകാഴ്ച, 6 ന് കഥാപ്രസംഗം, 9 ന് നേര്‍ച്ചക്കമ്പം, 10 ന് നാടന്‍പാട്ട് എന്നിവയാണ് പരിപാടികള്‍.