വൈദ്യുതി മുടങ്ങും

Posted on: 04 Feb 2012



എഴുകോണ്‍: കുണ്ടറ, മുളവന, പ്ലാക്കാട്, കലമ്പോട്ടിവിള, പുറ്റമന്‍കര, തുരുത്തേല്‍മുക്ക്, സെന്റ് ജോണ്‍സ്, പോച്ചംകോണം, കാക്കക്കോട്ടൂര്‍, മുക്കണ്ടം ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.

More News from Kollam