പുനലൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം

പുനലൂര്‍: ആര്‍.എസ്.എസ്. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. പട്ടണത്തില്‍ ഇരുചക്ര വാഹനങ്ങള്‍ പോലും അപൂര്‍വമായേ ഓടിയുള്ളൂ. കടകളൊന്നും തുറന്നില്ല.

» Read more