ഇന്നത്തെ പരിപാടി

തച്ചര്‍ സര്‍വീസ് സൊസൈറ്റിയുടെ 39-ാമത് സംസ്ഥാനസമ്മേളനം ഉദ്ഘാടനം. സംതൃപ്തി ഓഡിറ്റോറിയം ചാത്തന്നൂര്‍ 11.00

നിസാം അമ്മാസിന്റെ ചിത്രപ്രദര്‍ശനം-അബ്‌സ്ട്രാക്ട്. എയിറ്റ്‌പോയിന്റ് ആര്‍ട്ട്കഫെ 10.00

സെമിനാര്‍-രസതന്ത്ര ഗവേഷണത്തിലെ നൂതന പ്രവണതകള്‍. ശ്രീനാരായണ കോളേജ് കൊല്ലം 9.30

പ്രതികരണം കലാസാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ പ്രതികരണം മാസികയുടെ 21-ാം വാര്‍ഷികവും അവാര്‍ഡ് സമര്‍പ്പണവും. പ്രസ് ക്ലബ്ബ് ചിന്നക്കട 2.30

വെളിയം സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ തിരുനാളും ഇടവക പെരുന്നാളും. വിശുദ്ധ കുര്‍ബാന 5.00

പ്രതകരണം കലാ-സാംസ്‌കാരിക വേദി വാര്‍ഷികവും അവാര്‍ഡ്ദാനവും. ഉദ്ഘാടനം ഉമ്മന്‍ചാണ്ടി കൊല്ലം പ്രസ് ക്ലബ്ബില്‍ 4.30