സൗജന്യ മെഡിക്കല്‍ ക്യാമ്പ്
Posted on: 27 Jan 2012
കൊല്ലം: പദ്മാവതി മെഡിക്കല്‍ ഫൌണ്ടേഷനും പതാരം മിത്ര വിദ്യാലയ സൊസൈറ്റിയും സംയുക്തമായി ഫിബ്രുവരി 1 നു സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. പതാരം മിത്ര വിദ്യാലയത്തില്‍ രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍, ശിശുരോഗ വിഭാഗങ്ങള്‍ പങ്കെടുക്കും.