കവിതയെഴുതിയത് ജനമധ്യത്തുനിന്നുകൊണ്ട് -ഒ.എന്‍.വി.

ചവറ: ഒരു ജനതയുടെ മധ്യത്തില്‍ നിന്നുകൊണ്ട്, അവരുടെ വിഹ്വലതകളും അഭിലാഷങ്ങളും കണ്ടറിഞ്ഞ് കവിതയെഴുതാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ഒ.എന്‍.വി. പറഞ്ഞു.

» Read more