കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ജാമ്യലോബി സജീവം കുറ്റമേതുമാകട്ടെ വിലയ്‌ക്കെടുക്കാം ജാമ്യക്കാരെ

മഞ്ചേരി: ക്രിമിനല്‍കേസുകളില്‍ പിടിയിലാകുന്നവര്‍ക്ക് ജാമ്യത്തിന് ആളെ സംഘടിപ്പിച്ചുനല്‍കുന്ന ലോബി ജില്ലയില്‍...

ക്ലാസുകള്‍ വിദ്യാര്‍ഥികളിലെത്തിക്കാന്‍ കാലിക്കറ്റ് 'ആപ്പ് ' ഒരുക്കുന്നു

തേഞ്ഞിപ്പലം: എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസെര്‍ച്ച് സെന്റര്‍ (ഇ.എം.എം.ആര്‍.സി) തയ്യാറാക്കി രാജ്യവ്യാപകമായി സംപ്രേഷണംചെയ്യുന്ന...

പെട്രോള്‍ പമ്പ് സമരം തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ ഒരു വിഭാഗം പെട്രോള്‍ പമ്പ് ഉടമകള്‍ അര്‍ധരാത്രി മുതല്‍ സമരം ആരംഭിച്ചു. പെട്രോള്‍ പമ്പുകള്‍...

കരിപ്പൂരില്‍ 63 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍: വിമാനത്തിന്റെ കാര്‍പ്പെറ്റിനകത്ത് ഒളിപ്പിച്ചുവെച്ച് കടത്താന്‍ശ്രമിച്ച 2.33 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ്...

അരുവിക്കര നല്‍കുന്നത് എല്ലാവരെയും എക്കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന പാഠം-ചന്ദ്രചൂഡന്‍

കരുനാഗപ്പള്ളി: എല്ലാവരെയും എക്കാലത്തും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് കേരളത്തിലെ പ്രമുഖ ഇടതുപാര്‍ട്ടി ഇനിയെങ്കിലും...

ഓപ്പറേഷന്‍ സുരക്ഷ: 486 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 486 പേര്‍ അറസ്റ്റിലായി....

തിരുപ്പൂരില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍; വന്‍ അപകടം ഒഴിവായി

രണ്ടുപേര്‍ക്ക് സസ്‌പെന്‍ഷന്‍ തിരുപ്പൂര്‍: ഊത്തുക്കുളി സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ മുഖാമുഖം എത്തിയെങ്കിലും...

അധ്യാപക സ്ഥലംമാറ്റം അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : വര്‍ഷങ്ങളായി ദൂരെദിക്കുകളില്‍ ജോലി ചെയ്യുന്ന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റ...

ആനവേട്ട കേസ് വകുപ്പ് മന്ത്രിയെ അറിയിച്ചില്ല; കേന്ദ്രം ഇടപെടുന്നു

കോതമംഗലം: ആനവേട്ട കേസും അട്ടിമറിയും വകുപ്പ് മന്ത്രി അറിഞ്ഞില്ല. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രിയില്‍...

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വില്പന: 26 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ...

തരിശുഭൂമിയില്‍ പാട്ടത്തിന് കൃഷിചെയ്യാന്‍ തൊഴിലാളിസംഘം വരുന്നു

ലക്ഷ്യം ഭക്ഷ്യോത്പാദന വര്‍ധന കോട്ടയം: തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിനടത്താന്‍ സംസ്ഥാനതലത്തില്‍ തൊഴിലാളികളുടെ...

എയര്‍ഹോസ്റ്റസിന്റെ പരാതി: പീഡനം നടന്നിട്ടില്ലെന്ന് എയര്‍ഇന്ത്യ എക്‌സ്​പ്രസ്സ്‌

കൊച്ചി: എയര്‍ഇന്ത്യ എക്‌സ്​പ്രസ്സില്‍ എയര്‍ ഹോസ്റ്റസിനെ പൈലറ്റ് പീഡിപ്പിച്ചതായുള്ള വാര്‍ത്ത ശരിയല്ലെന്ന് എയര്‍...

ചെക്‌പോസ്റ്റ് ഒഴിവാക്കി അതിര്‍ത്തികടക്കാന്‍ പുതിയ വഴികള്‍

ചിറ്റൂര്‍: തമിഴ്‌നാട്ടില്‍നിന്ന് നികുതിവെട്ടിച്ച് കേരളത്തിലേക്ക് ചരക്കെത്തിക്കുന്നതിന് കടത്തുകാര്‍ പുതിയവഴികള്‍...

കാലം മാറി, കഥ മാറി...

കൊച്ചി: കാര്യങ്ങള്‍ പഴയതു പോലെയല്ല, ഇപ്പോള്‍ പകുതിയോളം കല്യാണങ്ങളും ഇടനിലക്കാര്‍ ആരുമില്ലാതെയാണ് നടക്കുന്നത്......

എ.ഡി.എമ്മിനെ ആക്രമിച്ച സംഭവം: അന്വേഷണം തുടങ്ങി

പീരുമേട്: തെക്കേമല റോഡിലെ പൊളിച്ചുമാറ്റിയ ഗേറ്റ് കോടതി ഉത്തരവിനെത്തുടര്‍ന്ന് പുനഃസ്ഥാപിക്കാനെത്തിയ എ.ഡി.എമ്മിനെ...

വിമാനത്താവള വെടിവെപ്പ്: സണ്ണി തോമസിനെ മെഡിക്കല്‍കോളേജിലേക്കുമാറ്റി

കൊണ്ടോട്ടി : വിമാനത്താവളത്തിലെ വെടിവെപ്പുകേസില്‍ റിമാന്‍ഡ്‌ചെയ്ത അഗ്നിരക്ഷാസേനയിലെ സീനിയര്‍ സൂപ്രണ്ട് സണ്ണി...

സിവില്‍ സര്‍വീസ് വിജയവുമായി സീത കൃഷ്ണമൂര്‍ത്തിയും

തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം കരസ്ഥമാക്കി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീത കൃഷ്ണമൂര്‍ത്തിയും....

ഏഴുവര്‍ഷംമുമ്പ് വൈദ്യുതികമ്പി മോഷണംപോയി; പുത്തന്‍കായല്‍ നാലാംബ്ലോക്ക് ഇന്നും ഇരുട്ടില്‍

കോട്ടയം: വൈദ്യുതികമ്പി മോഷണംപോയിട്ട് ഏഴുവര്‍ഷം. വൈദ്യുതിബന്ധം പുന:സ്ഥാപിച്ചുതരണമെന്നാവശ്യപ്പെട്ട് അന്നുമുതല്‍...

ബി.ജെ.പി.യുടെ മഹാസമ്പര്‍ക്ക് അഭിയാന്‍ 12 മുതല്‍; അരുവിക്കര മാതൃകയാക്കും

തിരുവനന്തപുരം: ബി.ജെ.പി.അംഗത്വപ്രചാരണത്തിന്റെ രണ്ടാംഘട്ടമായ മഹാസമ്പര്‍ക്ക് അഭിയാന്‍ പരിപാടിക്ക് സംസ്ഥാനത്ത്...

അജിനോമോട്ടോയെ ന്യായീകരിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സ്‌

*അളവില്ലാതെ ഉപയോഗിക്കുന്നെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം തിരുവനന്തപുരം: മാഗി നൂഡില്‍സ് നിരോധനവുമായി ബന്ധപ്പെട്ട്...

ബ്ലെയ്ഡ് മാഫിയക്കെതിരെ നടപടി: നാലു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അമിത പലിശക്കാര്‍ക്കും ബ്ലെയ്ഡ് മാഫിയക്കുമെതിരെയുള്ള പോലീസ് നടപടികളുടെ ഭാഗമായി ഞായറാഴ്ച നാലുപേര്‍...

ശമ്പളക്കമ്മീഷന്‍ കാലാവധി നീട്ടിയത് വെല്ലുവിളി-എന്‍.ജി.ഒ. യൂണിയന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌ക്കരിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ...

വിദ്യാഭ്യാസ ബന്ദ് മാറ്റി: മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു. നടത്താനിരുന്ന തിങ്കളാഴ്ചത്തെ വിദ്യാഭ്യാസ ബന്ദ് മുഖ്യമന്ത്രിയുടെ...

ഓപ്പറേഷന്‍ സുരക്ഷ: 486 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 486 പേര്‍ അറസ്റ്റിലായി....

പോലീസ് വാഹനം ബസ്സിലിടിച്ച സംഭവം; ട്രാന്‍.ൈഡ്രവര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

ഡി.ജി.പി. ഇടപെട്ടു പോലീസ്‌ഡ്രൈവര്‍ക്കും എസ്.ഐക്കുമെതിരെ വകുപ്പുതല നടപടി കോട്ടയം: ട്രാഫിക് നിയമം ലംഘിച്ചെത്തിയ...

ശമ്പളക്കമ്മീഷന്‍ കാലാവധി നീട്ടിയത് പ്രതിഷേധാര്‍ഹം - ആക്ഷന്‍ കൗണ്‍സില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്റെ...

സ്വര്‍ണക്കടത്ത് സകുടുംബം

അറസ്റ്റിലായത് മുന്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനും അനിയനും പിതാവും നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ച്...

സ്വര്‍ണക്കടത്ത്: കള്ളന്‍ താവളത്തില്‍ തന്നെ

നെടുമ്പാശ്ശേരി: ശുദ്ധീകരണം ലക്ഷ്യമിട്ട് കേരളത്തിലെ വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ പരിശോധന ചുമതല കേന്ദ്ര ഇന്റലിജന്‍സ്...

സമുദ്രാതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ട് പിടിയില്‍

*സംഘത്തില്‍ പാകിസ്താനിയും *അന്വേഷണം എന്‍.ഐ.എ.ക്ക് കൈമാറും തിരുവനന്തപുരം: ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ സംശയാസ്​പദമായ...

22 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് എ.എസ്.ഐ. പദവി

തിരുവനന്തപുരം: 22 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ എല്ലാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ക്കും...

അമൂല്യവസ്തുക്കളുടെ ശേഖരമൊരുക്കി മൊയ്തുപ്പഹാജി

കോട്ടയ്ക്കല്‍: അഞ്ചു നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറബികള്‍ ഉപയോഗിച്ചിരുന്ന വെള്ളിയുടെ പഴക്കൂട, അത്രയുംതന്നെ പഴക്കമുള്ള...

'പ്രേമം' സിനിമയുടെ വ്യാജപതിപ്പ്: അന്വേഷണം ചെന്നൈയിലേക്ക്‌

അപ്ലോഡ് ചെയ്തവരെക്കുറിച്ച് സൂചന തിരുവനന്തപുരം: അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനംചെയ്ത 'പ്രേമം' സിനിമയുടെ വ്യാജപതിപ്പ്...

അസ്ഥിരോഗ ചികിത്സാസാമഗ്രികളും ഔഷധങ്ങളെന്ന് വിലനിയന്ത്രണസമിതി

മലപ്പുറം: മെഡിക്കല്‍ ഉപകരണവിഭാഗത്തില്‍പ്പെടുന്ന അസ്ഥിരോഗ ചികിത്സാസാമഗ്രികള്‍ ഔഷധങ്ങള്‍തന്നെയെന്ന് സ്ഥിരീകരണം....