ചെര്‍ക്കള: ഇരിയണ്ണി തീയ്യടുക്കത്തെ മുല്ലച്ചേരി മാധവന്‍ നായരുടെയും (റിട്ട.ഡിപ്പോ മാനേജര്‍, കെ.സി.എം.പി.സൊസൈറ്റി, വിദ്യാനഗര്‍) മുങ്ങത്ത് കുസുമത്തിന്റെയും മകന്‍ ബിജു.എം.നായരും ബേഡഡുക്കയിലെ അതിയോടന്‍ നാരായണന്‍ നായരുടെയും പത്മിനിയുടെയും മകള്‍ രേഷ്മയും വിവാഹിതരായി.