http://whos.amung.us/stats/readers/ufx72qy9661j/
കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്‌കൂള്‍ ഉദ്ഘാടനം പേരൂര്‍ 4.00.
 
ബ്രിഡ്‌കോ ആന്‍ഡ് ബ്രിഡ്‌കോ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ ഡ്രൈവിങ് സുരക്ഷയും സെല്‍ഫോണ്‍ ഉപയോഗവും എന്ന വിഷയത്തില്‍ സെമിനാര്‍. റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് 10.00.
 
യൂത്ത് ലീഗ് കുണിയ യൂണിറ്റിന്റെ നേതൃത്വത്തില്‍ പണക്കാട് സയിദ് മുഹമ്മദലി സ്മാരക ആംബുലന്‍സ് ഉദ്ഘാടനം കുണിയ ലീഗ് ഓഫീസ് 2.00.
 
മുസ്‌ലിം ലീഗ് കുണിയ യൂണിറ്റ് സമ്മേളനം, കുണിയ ലീഗ് ഓഫീസ് പരിസരം 4.00. കഥാപ്രസംഗം 8.00.
 
മലബാര്‍ മാംഗോ ഫെസ്റ്റ് മധുരം 2012 പടന്നക്കാട് കാര്‍ഷിക കോളേജ് പ്രദര്‍ശനം 10.00, സമാപനസമ്മേളനം 6.00, കലാസന്ധ്യ രാത്രി 6.30.
 
നീലേശ്വരം പള്ളിക്കര കോസ്‌മോസ് ക്ലബ്ബിന്റെ ജില്ലാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പള്ളിക്കര ഭഗവതിക്ഷേത്ര മൈതാനം 5.00.
 
കാസര്‍കോട് ജില്ലാ സൂപ്പര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍, നീലേശ്വരം രാജാസ് എച്ച്.എസ്.എസ്. മൈതാനം. നീലേശ്വരം സ്‌പോര്‍ട്ടിങ് ക്ലബ്ബും കാലിക്കടവ് ഏ.ബി.സി.യും 5.00.
 
മലബാര്‍ മാംഗോഫെസ്റ്റ് എക്‌സിബിഷന്‍ 10.00, സമാപനം 6.00.
 
ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഫോറം, കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍ 10.00.
 
മുസ്‌ലിംലീഗ് കുണിയ യൂണിറ്റ് കമ്മിറ്റി സമ്മേളനം, സമാപനം കുണിയ 4.00.
 
ജലാലിയ്യ വാര്‍ഷികവും മതവിജ്ഞാന സദസ്സും. മൊഗ്രാല്‍ നാങ്കി മുഹിയുദ്ദീന്‍ മസ്ജിദ് 7.00.
 
നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം കാസര്‍കോട് 10.00.
 
ഉദിനൂര്‍ ജ്വാല തീയറ്റേഴ്‌സും കിനാത്തില്‍ സാംസ്‌കാരികസമിതി വായനശാലയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 'വേനല്‍ക്കൂട്'. വായനശാല ഹാള്‍ 1.00.
 
ഉദിനൂര്‍ കിനാത്തില്‍ പുറവങ്കം തറവാട് കളിയാട്ടം 8.00.
 

More News from Kasargod