പുല്ലൂര്‍ യു.പി.സ്‌കൂളില്‍ ഓര്‍മക്കൂട്ടം 28ന്

Posted on: 25 Apr 2013പുല്ലൂര്‍: പുല്ലൂര്‍ ഗവ. യു.പി.സ്‌കൂളില്‍ 28ന് രവിലെ 9ന് ഓര്‍മക്കൂട്ടം-2013 സംഘടിപ്പിക്കും. സ്‌കൂളിലെ 1976-77 ഏഴാം ക്ലാസ് ബാച്ചിലെ പൂര്‍വവിദ്യാര്‍ഥികളുടെ സംഗമത്തില്‍ കുടുംബസംഗമം, അധ്യാപകരെ ആദരിക്കല്‍ എന്നിവ നടക്കും. കുടുംബസംഗമം -ഡോ. ആര്‍.സി.കരിപ്പത്ത് ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പങ്കെടുക്കും.

More News from Kasargod