ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്

Posted on: 23 Dec 2012



കാസര്‍കോട്: പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലയിലെ പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗ വികസന പദ്ധതിപ്രകാരം കൊറഗ വിഭാഗക്കാരുടെ ചികിത്സക്കായി ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് അനുവദിച്ചു. ഉദ്ഘാടനം 24ന് 9.30ന് പാവൂര്‍ വിദ്യോദയ എ.എല്‍.പി. സ്‌കൂളില്‍ കൃഷി മന്ത്രി കെ.പി.മോഹനന്‍ നിര്‍വഹിക്കും.

More News from Kasargod