ഉപഭോക്തൃ ദിനാചരണം നാളെ

Posted on: 23 Dec 2012കാസര്‍കോട്:ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ 10.30ന് കാസര്‍കോട് കോ ഓപ്പറേറ്റീവ് ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാതല ഉപഭോക്തൃ ദിനാചരണം നടത്തും. എന്‍എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും.

More News from Kasargod