യുവതിയെ പീഡിപ്പിച്ച സംഭവം: ബന്ധു റിമാന്‍ഡില്‍

Posted on: 23 Dec 2012



മഞ്ചേശ്വരം: മാതൃസഹോദരീ ഭര്‍ത്താവും അയാളുടെ സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പാവൂരിലെ മമ്മദിനെ കോടതി റിമാന്‍ഡ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറും പരാതിക്കാരിയുടെ മാതാവിന്റെ സഹോദരീ ഭര്‍ത്താവുമായ മമ്മദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ആറു വര്‍ഷത്തോളമായി പ്രതികളായ ഇരുവരും ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

More News from Kasargod