അവാര്‍ഡ് വിതരണം ഇന്ന്

Posted on: 23 Dec 2012കാഞ്ഞങ്ങാട്: പ്രമുഖ സാഹിത്യകാരനും പത്രാധിപരുമായിരുന്ന സി.പി.ശ്രീധരന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് വിതരണവും അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ സംസ്‌കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. മന്ത്രി കെ.സി.ജോസഫ് മാതൃഭൂമി കാസര്‍കോട് റിപ്പോര്‍ട്ടര്‍ പി.പി.ലിബീഷ് കുമാറിന് അവാര്‍ഡ് സമ്മാനിക്കും.

More News from Kasargod