പോലീസ് അസോസിയേഷന്‍ കുടുംബസഹായനിധി വിതരണം ഇന്ന്

Posted on: 23 Dec 2012



കാഞ്ഞങ്ങാട്:പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കുടുംബസഹായനിധി വിതരണം ഞായറാഴ്ച രണ്ടിന് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിക്കും. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിസരത്തു നടക്കുന്ന ചടങ്ങില്‍ സര്‍വീസിലിരിക്കെ മരണപ്പെട്ട എ.ആര്‍.ക്യാമ്പിലെ ഷൈനിന്റെ കുടുംബത്തിന് സഹായനിധി കൈമാറും. ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ അധ്യക്ഷനാകും.

More News from Kasargod