ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി

Posted on: 23 Dec 2012കാഞ്ഞങ്ങാട്:അടുത്തമാസം കണ്ണൂരില്‍ നടക്കുന്ന കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ അസോസിയേഷന്‍ ബ്ലോക്ക് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

കണ്‍വെന്‍ഷന്‍ പി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.രത്‌നാകരന്‍ അധ്യക്ഷനായി.

More News from Kasargod