ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു

Posted on: 23 Dec 2012നീലേശ്വരം:ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായുള്ള ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു. ചലച്ചിത്ര സംവിധായകന്‍ ഷെറിന്‍ ഉദ്ഘാടനം ചെയ്തു. സി.സുരേശന്‍ അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം ഡോ. അംബികാ സുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ആര്‍.കെ.നിരഞ്ജനയുടെ പുസ്തകം കെ.എം.കുഞ്ഞിക്കണ്ണന്‍ പ്രകാശനം ചെയ്തു. സുബൈദ നീലേശ്വരം, ടി.കെ.രവി, മധു മുതിയക്കാല്‍, വി.ഗൗരി, എം.രാമന്‍, വി.പ്രകാശന്‍, പി.കെ.രതീഷ് എന്നിവര്‍ സംസാരിച്ചു.

More News from Kasargod