ട്രാഫിക് ബോധവത്കരണ ക്ലാസ്

Posted on: 23 Dec 2012മഞ്ചേശ്വരം: മഞ്ചേശ്വരം പോലീസിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവത്കരണ ക്യാമ്പ് നടത്തി. എസ്.ഐ. കെ.ബിജുലാല്‍, അഡീഷണന്‍ എസ്.ഐ. ശ്രീധരന്‍ എന്നിവര്‍ ക്ലാസെടുത്തു.

More News from Kasargod