മണ്ഡല ഉത്സവം ഇന്ന് സമാപിക്കും

Posted on: 23 Dec 2012പടുപ്പ്: കുളിയങ്കല്ല് ധര്‍മശാസ്താ ഭജന മന്ദിരത്തിലെ വാര്‍ഷികാഘോഷവും മണ്ഡല പൂജ ഉത്സവവും ഞായറാഴ്ച സമാപിക്കും. രാവിലെ പത്തിന് ആധ്യാത്മിക പ്രഭാഷണം. ഉച്ചക്ക് ഭക്തിഗാനസുധ. വൈകിട്ട് എഴിന് ഭജന

More News from Kasargod