കമ്മട്ടത്തറവാട് കളിയാട്ടം നാളെ മുതല്‍

Posted on: 23 Dec 2012പൊയിനാച്ചി: കമ്മട്ടത്തറവാട് കളിയാട്ടം 24, 25 തീയതികളില്‍ നടക്കും. തിങ്കളാഴ്ചരാത്രി തെയ്യം കൂടല്‍. തുടര്‍ന്ന് ഇളയോര്‍, കാട്യനും കാട്യത്തിയും, മണിച്ചിയും മക്കളും, ബംബേരിയന്‍ എന്നീ തെയ്യങ്ങളും ചൊവ്വാഴ്ച പകല്‍ കുണ്ടംകലയന്‍, മൂത്തോര്‍ എന്നീ തെയ്യങ്ങളും കെട്ടിയാടും

More News from Kasargod