പശ്ചിമഘട്ട സംരക്ഷണ കൂട്ടായ്മ ഇന്ന്

Posted on: 23 Dec 2012കാസര്‍കോട്: കേരള സാംസ്‌കാരിക പരിഷത്ത് ഞായറാഴ്ച പശ്ചിഘട്ട പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തക കൂട്ടായ്മ നടത്തും. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന പരിപാടി ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്യും.

More News from Kasargod