കളിയാട്ടം തുടങ്ങി

Posted on: 23 Dec 2012ചെറുവത്തൂര്‍:തിമിരി പൂച്ചക്കാടന്‍ വലിയവീട് തറവാട് കളിയാട്ടത്തിന് തുടക്കമായി. 23ന് രാവിലെ കുണ്ടോര്‍ ചാമുണ്ഡി, 12ന് പന്നിക്കുളത്ത് ചാമുണ്ഡി, പന്നിപ്പിടിക്കുട്ടന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും.

More News from Kasargod