പ്രധാനാധ്യാപക യോഗം ഇന്ന്
Posted on: 04 Feb 2012
ബേക്കല്‍: ഉപജില്ലയിലെ ഗവണ്‍മെന്റ് എയ്ഡഡ്, അണ്‍ എയ്ഡഡ്, ഹൈസ്‌കൂള്‍, യു.പി.സ്‌കൂള്‍, എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപകരുടെ യോഗം ശനിയാഴ്ച 10.30ന് കോട്ടിക്കുളം ഗവ. യു.പി.സ്‌കൂളില്‍ നടക്കും. പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് എ.ഇ.ഒ. അറിയിച്ചു.