പ്രധാനാധ്യാപക യോഗം

Posted on: 04 Feb 2012



തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ യോഗം 6ന് ചന്തേര ബി.ആര്‍.സി.യില്‍ നടക്കും. പ്രൈമറി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ യോഗത്തില്‍ പങ്കെടുക്കണം.

More News from Kasargod