അഖില കേരള വടംവലി മത്സരം

Posted on: 04 Feb 2012



വെള്ളരിക്കുണ്ട്: വള്ളിക്കടവ് റിക്രിയേഷന്‍ ക്ലബ് 5ന് വൈകുന്നേരം 5 മണിക്ക് അഖില കേരള വടംവലി മത്സരം നടത്തും. ഒന്നാം സ്ഥാനത്തിന് 10001, തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ക്ക് 6001, 3501, 1501 രൂപ സമ്മാനമായി നല്‍കും.

More News from Kasargod