റാങ്ക്‌ഹോള്‍ഡേഴ്‌സ് യോഗം

Posted on: 04 Feb 2012



കാഞ്ഞങ്ങാട്: ജില്ലയിലെ എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗം 12ന് വൈകീട്ട് 3 മണിക്ക് നീലേശ്വരം സ്‌കോളര്‍ കോളേജില്‍ നടക്കും. ഫോണ്‍: 9847368957, 9745033619.

More News from Kasargod