ജനശ്രീ ജന്മദിനാഘോഷം നടത്തി
Posted on: 04 Feb 2012
പൊയിനാച്ചി: കരിച്ചേരി വാര്‍ഡ് സഭയുടെ നേതൃത്വത്തില്‍ പെരളം, പൊഴുതല, പറമ്പ്, വടക്കേക്കര, മാട്ട, ആലക്കാല്‍, ശാസ്താംകോട്, തൂവള്‍, കൂട്ടപ്പുന, മയിലാട്ടി ജനശ്രീ യൂണിറ്റുകളില്‍ ജനശ്രീമിഷന്റെ അഞ്ചാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജനശ്രീ ജില്ലാകമ്മിറ്റിയംഗം കെ.ചന്തുക്കുട്ടി പൊഴുതല ഉദ്ഘാടനംചെയ്തു. പള്ളിക്കരമണ്ഡലം ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി, വി.മുരളീധരന്‍, എന്‍.ഉഷാകുമാരി, ശാരദാ മധുസൂദനന്‍ തൂവള്‍, എ.ഭാരതി, എ.നാരായണന്‍ നായര്‍, കെ.ഗോപലകൃഷ്ണന്‍, എം.കുഞ്ഞിരാമന്‍ നായര്‍, ടി.മാധവന്‍ നായര്‍, ഗീതാ മോഹനന്‍, ബാബുതോമസ്, എ.ഹരിഹരന്‍ നായര്‍, പി.കുഞ്ഞിക്കണ്ണന്‍ നായര്‍, എം.മോഹനന്‍ നായര്‍, കെ.വി.ജയരാജന്‍, എ.നാരായണന്‍ നായര്‍, ടി.രാധ വടക്കേക്കര, ബി.ലത, ഗോപാലന്‍ നായര്‍, എം.രാജഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.