ഭാരവാഹികള്‍

Posted on: 04 Feb 2012



കോളിയടുക്കം: ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികളായി ടി.ജാനകി (പ്രസി.), കെ.ജി.ശാന്തകുമാരി (വൈ. പ്രസി.) എന്നിവര്‍ ചുമതലയേറ്റു. കുടുംബശ്രീ ചാര്‍ജ് ഓഫീസര്‍ സുഗുണകുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുള്ള, വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ഖാദര്‍, ഷംസുദ്ദീന്‍, നാരായണന്‍ നായര്‍, ചന്ദ്രാവതി, ആയിഷ, ജമീല എന്നിവര്‍ സംസാരിച്ചു.

More News from Kasargod