നിവേദനം നല്‍കി

Posted on: 04 Feb 2012



കാസര്‍കോട്: ദേശീയപാത വികസനം 21-30 മീറ്ററിനുള്ളില്‍ സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കണമെന്നും ചരിത്രപ്രാധാന്യമുള്ള ആരാധനാലയങ്ങള്‍ ഒഴിവാക്കണമെന്നും പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ദേശീയപാത കര്‍മസമിതി കളക്ടര്‍ക്ക് നിവേദനം നല്‍കി. കര്‍മസമിതി ചെയര്‍മാന്‍ ബി.മുഹമ്മദിന്റെ നേതൃത്വത്തില്‍ എം.ഡി.മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി, കെ.അബ്ദുള്‍ ഖാദര്‍, ജാഫര്‍ ഏരിയാല്‍, ഹാരിസ്, സുബ്രഹ്മണ്യന്‍, രാജീവന്‍, പോള്‍ ടി.സാമുവല്‍ എന്നിവരാണ് നിവേദനം നല്‍കിയത്.

More News from Kasargod