ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
Posted on: 04 Feb 2012
കാഞ്ഞങ്ങാട്: നെഹ്രു കോളേജ് ബോട്ടണി വിഭാഗത്തില്‍ എഫ്.ഐ.പി. ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ പി.ജി. ബിരുദധാരികളെയും പരിഗണിക്കും. കൂടിക്കാഴ്ച ആറിന് രാവിലെ പത്തുമണിക്ക്.