ലക്ചറര്‍ ഒഴിവ്

Posted on: 04 Feb 2012



കുമ്പള: ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജില്‍ പാര്‍ട്ട് ടൈം കൊമേഴ്‌സ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.കോം. ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഏഴിന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം.

More News from Kasargod