വിഷ്ണുമംഗലം ക്ഷേത്രം വാര്‍ഷികോത്സവം

Posted on: 04 Feb 2012



കാസര്‍കോട്: എടനീര്‍ വിഷ്ണുമംഗലം ക്ഷേത്രം വാര്‍ഷികോത്സവം 13 മുതല്‍ 17 വരെ നടക്കും. എടനീര്‍ മഠാധിപതി കേശവാനന്ദഭാരതി സ്വാമിയുടെ കാര്‍മികത്വത്തിലാണ് പരിപാടി. ദീപോത്സവം, പുഷ്പരഥോത്സവം, നൃത്തോത്സവം, വെടിക്കെട്ട്, ആറാട്ട്, കന്നട-തുളു നാടകം എന്നിവ ഉണ്ടാകും.

More News from Kasargod