ജില്ലാ കബഡി ടൂര്‍ണമെന്റ്

Posted on: 04 Feb 2012



ഉദുമ: എരോല്‍ പ്രതിഭ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കബഡി ടൂര്‍ണമെന്റ് നടത്തും. ജൂനിയര്‍ 60 കി.ഗ്രാം വിഭാഗത്തിലാണ് മത്സരം. 19ന് രാവിലെ 9.30 മുതലാണ് മത്സരം. ഫോണ്‍: 9995238441, 9048601295.