ഓഫീസ് ഉദ്ഘാടനം

Posted on: 04 Feb 2012



പെര്‍ളടുക്ക: കൊളത്തൂര്‍ റബ്ബര്‍ ഉത്പാദക സഹകരണസംഘം ഓഫീസ് 7ന് 2 മണിക്ക് പെര്‍ള റബ്ബര്‍ പ്രൊഡക്ഷന്‍ ജോയിന്റ് കമ്മീഷണര്‍ കെ.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് സംഘം പ്രസിഡന്റും സെക്രട്ടറിയും അഭ്യര്‍ഥിച്ചു.

More News from Kasargod