പ്രതിഷേധിച്ചു

Posted on: 04 Feb 2012



കോട്ടയത്ത് നടക്കുന്ന കെ.എസ്.ടി.എ. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ ബി.സി.റോഡ് ജങ്ഷനില്‍ ജില്ലാ കമ്മിറ്റി സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതില്‍ കെ.എസ്.ടി.എ. ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

More News from Kasargod