പ്രതിഷേധപ്രകടനം നടത്തി

Posted on: 04 Feb 2012



വിദ്യാനഗര്‍: ബംഗാള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യം നിര്‍ത്തലാക്കാന്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ച് സിവില്‍ സ്റ്റേഷന്‍ ഫെസ്റ്റോയുടെ നേതൃത്വത്തില്‍ പ്രകടനംനടത്തി. പൊതുയോഗത്തില്‍ കെ.എസ്.ടി.എ. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.വി.ഗോവിന്ദന്‍, എന്‍.ജി.ഒ. യൂണിയന്‍ ജില്ലാപ്രസിഡന്റ് കെ.പ്രഭാകരന്‍, കെ.ജി.ഒ.എ. ജില്ലാസെക്രട്ടറി യു.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. വി.ചന്ദ്രന്‍ സ്വാഗതംപറഞ്ഞു. എം.ചന്ദ്രശേഖരന്‍, കെ.രാഘവന്‍, എ.സലീം, കെ.മുഹമ്മദ്, കെ.വി.രമേശന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

More News from Kasargod