കാട്ടാനയെ തടയാന്‍ ഏറുമാടമൊരുക്കി നാട്ടുകാര്‍

രാജപുരം: കാട്ടാനശല്യത്തില്‍നിന്ന് നാട്ടുകാര്‍ ഏറുമാടമൊരുക്കി കാവല്‍തുടങ്ങി. കാട്ടാനശല്യം രൂക്ഷമായ വണ്ണാര്‍കയത്താണ് നാട്ടുകാര്‍ ഏറുമാടമൊരുക്കിയിരിക്കുന്നത്.

» Read more