ഇന്നത്തെ പരിപാടി
നീലേശ്വരം മന്നന്‍പുറത്ത് കാവ് ഭഗവതിക്ഷേത്രം നവരാത്രി ആഘോഷം. ഭജനാമൃതം 6.00

നീലേശ്വരം പള്ളിക്കര ഭഗവതിക്ഷേത്രം നവരാത്രി ആഘോഷം. വിശേഷാല്‍ പൂജകള്‍ രാത്രി 8.30

നീലേശ്വരം വള്ളിക്കുന്ന് മഹേശ്വരിക്ഷേത്രം നവരാത്രി ആഘോഷം. സമൂഹ ലളിതാസഹസ്രനാമാര്‍ച്ചന 7.15, ഭജനയും ഭക്തിഗാനാഞ്ജലിയും രാത്രി 7.00.

നീലേശ്വരം പള്ളിക്കര കുമാരന്‍കുളങ്ങര ലക്ഷ്മീനാരായണക്ഷേത്രം നവരാത്രി ആഘോഷം. ഭജന, സഹസ്രനാമപാരായണം രാത്രി 7.00.

നീലേശ്വരം മരക്കാപ്പ് കടപ്പുറം മൂകാംബിക ദേവീക്ഷേത്രം നവരാത്രി ആഘോഷം 8.00.

നീലേശ്വരം പുതുക്കൈ സദാശിവക്ഷേത്രം നവരാത്രി ആഘോഷം. ദേവീഭാഗവത പാരായണം 8.00.

ചായ്യോത്ത് പെരിങ്ങാര ദുര്‍ഗാഭഗവതിക്ഷേത്രം നവരാത്രി ആഘോഷം. സംഗീതാര്‍ച്ചന രാത്രി 7.30.

പടന്നക്കാട് കുറുന്തൂര്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രം നവരാത്രി ആഘോഷം 8.00.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രം നവരാത്രി ആഘോഷം. കീര്‍ത്തനാലാപനം 5.30.

കരിന്തളം വരഞ്ഞൂര്‍ കുഞ്ഞാറ്റിക്കാവ് ഭഗവതിക്ഷേത്രം നവരാത്രി ആഘോഷം. ഭജന രാത്രി 7.00.

ആലയി ദുര്‍ഗാഭഗവതിക്ഷേത്രം നവരാത്രി പൂജാ ഉത്സവം 9.00 ഹൊസ്ദുര്‍ഗ് മാരിയമ്മ ക്ഷേത്രം, അന്നദാനം 12.30, നൃത്തനൃത്യങ്ങള്‍ രാത്രി 7.30.

കമ്പല്ലൂര്‍ ഭഗവതിക്ഷേത്രം നവരാത്രി. രാത്രി ഏഴുമണിക്ക് സംഗീതാര്‍ച്ചന

പരപ്പ തളിക്ഷേത്രത്തില്‍ നവരാത്രിയാഘോഷം. ലളിതാസഹസ്രനാമ സ്‌തോത്രസമൂഹജപം വൈകുന്നേരം 6.30

ചെറുവത്തൂര്‍ ഉപജില്ല വിദ്യാരംഗം. സാഹിത്യോത്സവം കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക ഹൈസ്‌കൂള്‍ 9.30

തൃക്കരിപ്പൂര്‍ രാഗാഞ്ജലി കലാക്ഷേത്രം നൃത്തസംഗീതോത്സവം. തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രസന്നിധി 5.00

നടക്കാവ് നെരൂദ തീയറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ നെരൂദ അനുസ്മരണം രാത്രി 7.00