പയ്യന്നൂര്‍: കുറുവേലി അവറോന്നന്‍ വീട്ടില്‍ ബാലന്‍ നമ്പ്യാരുടെയും അന്നൂര്‍ പുത്തലത്ത് ശൈലജയുടെയും മകള്‍ അശ്വതിയും കണ്ണൂര്‍ നാറാത്ത് പ്രസാദത്തിലെ സി.കെ.പ്രേമരാജന്റെയും പി.വി.രാജലക്ഷ്മിയുടെയും മകന്‍ പ്രേംജിത്തും വിവാഹിതരായി.
പയ്യന്നൂര്‍: കണ്ടങ്കാളി സോമേശ്വരിക്ഷേത്രത്തിന് സമീപം രമ്യ നിവാസില്‍ പി.രാമകൃഷ്ണന്റെയും കെ.ശാന്തയുടെയും മകന്‍ രതീഷും ചീമേനി പൊതാവൂരിലെ പ്രേമാ നിവാസില്‍ പരേതനായ വി.കുഞ്ഞിക്കണ്ണന്റെയും ജയലക്ഷ്മിയുടെയും മകള്‍ ജിഷയും വിവാഹിതരായി.
നടുവില്‍: ശ്രേയസ്സില്‍ കെ.കണ്ണന്‍ നമ്പ്യാരുടെയും ടി.പി.നളിനിയുടെയും മകന്‍ സുധീഷും മുണ്ടയാട് ദ്വാരകയില്‍ കെ.ഒ.രവീന്ദ്രന്‍ നായരുടെയും ജീജ രവീന്ദ്രന്റെയും മകള്‍ നികിത രവീന്ദ്രനും വിവാഹിതരായി.
തളിപ്പറമ്പ്: കരിമ്പം വിദ്യാനഗര്‍ ഹൗസിങ് കോളനി 'ശ്രീവത്സ'ത്തിലെ പി.ഒ.മാധവന്റെയും സി. മീനാക്ഷിയുടെയും മകന്‍ വിനോദ്ബാബുവും കൂത്തുപറമ്പ് പാറാല്‍ പറമ്പത്ത് മുണ്ടയാടന്‍ ഹൗസിലെ സി.കെ.ഭാസ്‌കരന്റെയും എം.പ്രസന്നയുടെയും മകള്‍ ഗായത്രിയും വിവാഹിതരായി.
പറശ്ശിനിക്കടവ്: തലുവിലെ ഇരയില്‍ മുകുന്ദന്റെ മകന്‍ റെജനീഷും ശ്രീകണ്ഠപുരം കൈതപ്പുര മടമ്പത്തെ ഗോപാലന്റെ മകള്‍ നീതുവും വിവാഹിതരായി.
പാട്യം: പത്തായക്കുന്നിലെ രാജപത്മത്തില്‍ കൂലോത്ത് പത്മജയുടെയും പരേതനായ ടി.കെ.വത്സരാജിന്റെയും മകന്‍ മിഥുന്‍രാജും കൈവേലിക്കലിലെ മാറോളി ചാത്തുക്കുട്ടിയുടെയും ശോഭനയുടെയും മകള്‍ ഷിബിനയും വിവാഹിതരായി.
അണിയാരം: വലിയാണ്ടി പീടിക നീളംപറമ്പത്ത് പരേതനായ ശ്രീധരന്റെയും ശൈലജയുടെയും മകള്‍ ഷിമിയും മമ്പറം മഹനേഷ്‌നിവാസില്‍ ഗോവിന്ദന്റെയും ദേവകിയുടെയും മകന്‍ മഹനേഷും വിവാഹിതരായി.