http://whos.amung.us/stats/readers/ufx72qy9661j/
 
ആലക്കാട് കണ്ണങ്ങാട് ഭഗവതി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠാചടങ്ങുകള്‍. 5.00.
 
പെരളം പൊതുജന വായനശാല ആന്‍ഡ് ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം. പി.കരുണാകരന്‍ എം.പി. വായനശാലാ പരിസരം വൈകു 5.00. നാടകം 7.00. നൃത്തവിരുന്ന് 8.30.
 
പയ്യന്നൂര്‍ നമ്പ്യാത്രക്കൊവ്വല്‍ ശിവക്ഷേത്രം ചിന്മയാമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗീതാജ്ഞാനയജ്ഞം. യജ്ഞാചാര്യന്‍ സ്വാമി വിശ്വാനന്ദസരസ്വതി. പാരായണം പ്രഭാഷണം വൈകു 6.00.
 
പുഷ്പഗിരി ഗാന്ധിനഗറില്‍ വിപുലീകരിച്ച ഉമറുല്‍ ഫാറൂഖ് ജുമാമസ്ജിദ് ഉദ്ഘാടനം. പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. വൈകു. 6.45.
 
കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം വാര്‍ഷികാഘോഷം ഉദ്ഘാടനം. കരിമ്പം സൂര്യ ഓഡിറ്റോറിയം:വൈകു. 6.00.
 
പൊന്ന്യം കലാധാരയുടെയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും നേതൃത്വത്തില്‍ സി.കെ.കണാരന്‍ വൈദ്യര്‍ അനുസ്മരണവും പൊന്ന്യം കലാധാര വാര്‍ഷികാഘോഷവും 6.00. മലയന്‍കെട്ട് 8.30.
 
ഈശാനമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ പ്രാസാദശുദ്ധിക്രിയകള്‍ 5.00.
 
കണ്ണൂര്‍ കാഞ്ചി കാമാക്ഷിഅമ്മന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനോത്സവത്തിന്റെ ഭാഗമായി 108 വലംപിരി ശംഖ് സ്ഥാപനം 6.00.
 
അഴീക്കോട് ഇസ്‌ലാമിക് ദഅ്‌വ സെന്റര്‍ വാര്‍ഷികാഘോഷം. വന്‍കുളത്തുവയല്‍ 7.00.
 
ബൈബിള്‍ കണ്‍വെന്‍ഷന്‍. പുതിയ തെരു നിത്യാനന്ദ സ്‌കൂള്‍ ഗ്രൗണ്ട് 6.00.
 
ബര്‍ണശ്ശേരി ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി ജപമാല, ദിവ്യബലി 5.30.
 
ജയില്‍ സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ് വാര്‍ഷികാഘോഷം. ജയില്‍ സ്റ്റേഡിയം 6.30.
 

More News from Kannur