തിരുവപ്പന

Posted on: 23 Dec 2012തലശ്ശേരി: മേലൂട്ട് മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന മഹോത്സവം 27, 28 തീയതികളില്‍ നടക്കും. 27ന് വൈകിട്ട് വെള്ളാട്ടങ്ങള്‍, രാത്രി നൃത്തനൃത്ത്യങ്ങള്‍ 28ന് പുലര്‍ച്ചെ തിരുവപ്പന, ഭഗവതിതിറ, അന്നദാനവും ഉണ്ടാകും.

More News from Kannur