പുല്ല്യോട് ധര്‍മശാസ്താ ഭഗവതിക്ഷേത്രം തിറയുത്സവം

Posted on: 23 Dec 2012തലശ്ശേരി: പുല്ല്യോട് ധര്‍മശാസ്താ-ഭഗവതിക്ഷേത്രം ഉത്സവം ഡിസംബര്‍ 24മുതല്‍ 27വരെ നടക്കും. 24ന് വൈകിട്ട് നാലിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 4.30ന് കളംകുറിയും പാട്ടും. രാത്രി 8.30ന് മഹാസര്‍പ്പബലി.

25ന് വൈകിട്ട് ഏഴിന് ഭജനസന്ധ്യ. രാത്രി എട്ടിന് പ്രഭാഷണം. തുടര്‍ന്ന് മെഗാഷോ.

26ന് വൈകിട്ട് മൂന്നിന് സര്‍വൈശ്വര്യപൂജ. രാത്രി 8.30ന് കലശംവരവ്. തുടര്‍ന്ന് തിടമ്പുനൃത്തം. 27ന് രാവിലെ 11ന് ഭഗവതിയുടെ തിരുമുടി നിവരും.

More News from Kannur