മാര്‍ച്ച് നടത്തി

Posted on: 23 Dec 2012തലശ്ശേരി: ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എം.എസ്.എഫ്. തലശ്ശേരി മണ്ഡലം കമ്മിറ്റി തലശ്ശേരി ബീവറേജ് കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി സി.കെ.നജാഫ് ഉദ്ഘാടനം ചെയ്തു.

ജാസര്‍ കതിരൂര്‍ അധ്യക്ഷനായി. അഫ്‌സല്‍ മട്ടാമ്പ്രം, സെഫീര്‍ വടക്കുമ്പാട് എന്നിവര്‍ സംസാരിച്ചു.

More News from Kannur