മഹാഗണപതിഹോമം

Posted on: 23 Dec 2012കൂത്തുപറമ്പ്: ശങ്കരനെല്ലൂര്‍ വല്ലനാടത്തമ്പലത്തില്‍ മഹാഗണപതിഹോമം 25ന് രാവിലെ ഒമ്പതിന് തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ നടക്കും.

More News from Kannur