ലോറികള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ക്ക് പരിക്ക്

Posted on: 23 Dec 2012തളിപ്പറമ്പ്: സംസ്ഥാനപാതയില്‍ കരിമ്പം പാലത്തിനടുത്ത് ലോറികള്‍ കൂട്ടിമുട്ടി ഡ്രൈവര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ചെറുക്കള നെല്ലിക്കട്ടയിലെ മീയാടിപ്ലം അബ്ദുള്‍ ഹാരീസിനെ (32) പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ലോറികള്‍ക്കിടയില്‍ കുടുങ്ങിപ്പോയ ഹാരീസിനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്.

More News from Kannur