ജി.എച്ച്.എസ്.എസ്. കണിയഞ്ചാലിന് ഒന്നാംസ്ഥാനം

Posted on: 23 Dec 2012തളിപ്പറമ്പ്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ് റവന്യൂജില്ലാ അടിസ്ഥാനത്തില്‍ നടത്തിയ യൂത്ത് പാര്‍ലിമെന്റ് മത്സരത്തില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് ജി.എച്ച്.എസ്.എസ്. കണിയഞ്ചാല്‍ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് അര്‍ഹതനേടി.

More News from Kannur