തിരുവാതിര 28ന്

Posted on: 23 Dec 2012തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വത്തില്‍പ്പെട്ട കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തില്‍ ധനുമാസത്തിലെ തിരുവാതിര ഡിസംബര്‍ 28നാണെന്ന് ടി.ടി.കെ. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

More News from Kannur